Question: ശാസ്ത്രത്തിന് രണ്ട് നൊബേൽസമ്മാനം നേടിയ പ്രഥമ വനിത ആര്?
A. മേരി ക്യൂറി
B. പിയറി ക്യൂറി
C. ബ്രേണി സ്ലാവ
D. ഹെൻ്റി ബക്വറൽ
Similar Questions
അടുത്തിടെ Taningia silasii എന്ന പുതിയ ഇനം നീരാളി കൂന്തൽ (Octopus Squid) കണ്ടെത്തുന്നതിന് മുമ്പ്, ലോകമെമ്പാടുമായി Taningia എന്ന ജെനുസ്സിൽ (Genus) അറിയപ്പെട്ടിരുന്ന ഒരേയൊരു സ്പീഷീസ് (Species) ഏതായിരുന്നു?
A. Taningia silasii
B. Taningia danae
C. Octopoteuthis sp.
D. NoA
2025 ലെ യോഗാമഹോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന നഗരം?